കോഴിക്കോട്: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ആരോപണം. കോഴിക്കോട് അഗസ്ത്യമുഴിയിൽ കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. ......
കേരള രാഷ്ട്രീയത്തിന്റെ ചരിത്രവഴികളിൽ ഇതിഹാസതുല്യമായ ഒരു പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടാൻ പോകുന്നതിന്റെ ആവേശത്തിലാണ് അണിയറകളും ജനമനസ്സുകളും. വരാനിരിക്കുന്ന ജൂൺ പത്തൊൻപത് വെറുമൊരു തീയതിയല്ല, മറിച്ച് കേരള നിയമസഭയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ്വ നിമിഷങ്ങളുടെ സാക്ഷ്യപത്രമാണ്. ......
മലപ്പുറം: 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കളത്തൂർ വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് മുണ്ടിയൻകുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ......
ദക്ഷിണേഷ്യയിലെ ബഹിരാകാശ മത്സരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. ചൈനയുടെ ശക്തമായ സാങ്കേതിക പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ഭൗമനിരീക്ഷണ ശേഷി വേഗത്തിൽ വർധിപ്പിക്കുമ്പോൾ, സ്വന്തം നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പൂർണ കാര്യക്ഷമതയിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യയും നിർണായക നടപടികളുമായി മുന്നേറുകയാണ്. ......
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാം സേവനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ......
കൊച്ചി: രാജ്യത്തെ സമുദ്രോൽപന്നങ്ങളുടെ ആഗോള വിപണിയിലെ സ്വീകാര്യത വർധിപ്പിക്കുന്നതിനും സീഫുഡ് സർട്ടിഫിക്കേഷൻ കൂടുതൽ സുതാര്യമാക്കുന്നതിനുമായി ഇന്ത്യയിലാദ്യമായി ദേശീയ മറൈൻ ഇക്കോലേബലിംഗ് മാർഗ്ഗരേഖയുടെ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഇന്ത്യയിൽ നിന്നുള്ള സീഫുഡ് സർട്ടിഫിക്കേഷൻ നടപടികളെ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സമഗ്രമായ രൂപരേഖയാണ് സിഎംഎഫ്ആർഐ പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സുസ്ഥിരതാ സർട്ടിഫിക്കേഷനുകൾക്കായുള്ള ആവശ്യം ഏറിവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ.......
കൊച്ചി: ദക്ഷിണ നാവികസേനാ മേധാവിയായി കഴിഞ്ഞ മാസം ചുമതലയേറ്റ വൈസ് അഡ്മിറൽ സമീർ സക്സേണ സർവ്വ സൈന്യാധിപ കൂടിയായായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. ഡെൽഹിയിൽ
രാഷ്ട്രപതി ഭവനിലായിരുന്നു സന്ദർശനം.ദക്ഷിണ നാവിക കമാൻഡിലെ പരിശീലന പദ്ധതികളെക്കുറിച്ച് വൈസ് അഡ്മിറൽ വിശദീകരിച്ചു. ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളിലെ നാവികസേനകളുമായി സഹകരിച്ച് ഇന്ത്യൻ ഓഷ്യൻ റീജയണിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ നാവികസേന സ്വീകരിച്ച നടപടികളും വിശദീകരിച്ചു. ......
സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്ലിയ
വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും അവർ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് തഹ്ലിയയുടെ പ്രതികരണം. ......
ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു
ഇ.പി. ......